പത്ത് മാസത്തേക്ക് ഈ രണ്ട് സൂപ്പർതാരങ്ങളെ രാജമൗലി ബുക്ക് ചെയ്തു | filmibeat Malayalam

2019-01-18 2

Rajamouli booked them for 10 months?
ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ക്ക് ശേഷം എസ് എസ് രാജമൗലി തന്റെ അടുത്ത ചിത്രത്തിലേക്ക് കടന്നിരിയ്ക്കുകയാണ്. ആര്‍ ആര്‍ ആര്‍ എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ രാം ചരണും ജൂനിയര്‍ എന്‍ടി ആറുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്.